മാർത്തോമാ സുറിയാനി സഭയുടെ 2024-ലെ ഹരിത അവാർഡ് (സ്ഥാപനങ്ങളുടെ വിഭാഗം)നമ്മളുടെ ചരൽക്കുന്ന് ക്യാമ്പ് സെൻ്ററിന് ലഭിച്ചതായി അറിയിക്കുന്നതിൽ സന്തോഷമുണ്ട്. ദൈവത്തിൻ്റെ സൃഷ്ടിയുടെ മഹത്തായ ചൈതന്യം വെളിപ്പെടുന്ന ചരൽക്കുന്നിന് ലഭിച്ച ഈ അംഗീകാരത്തിന് ദൈവത്തിന് സ്തുതി. ചരൽക്കുന്ന് ക്യാമ്പ് സെൻ്റർ ഭംഗിയായി പരിപാലിച്ച എല്ലാവർക്കും നന്ദി.
We are pleased to announce that our Charalkunnu Camp Center has been awarded the 2024 Haritha Award (Institutions Category) by Marthoma Syrian Church.